പരിപ്പ് ഉലൂവഇല കറി
പരിപ്പ് മഞഞളൂ മുളക് പച്ചമുളക് വെളുത്തു ളളി ഇവ ചേര്‍ത്ത് നന്നായി വേവിക്കുക കുക്ക് കറിൽ വെക്കുന്നതാണ് നല്ലത് പിന്നെ വൃത്തി യാകിയ ഉലൂവഇലയൂചേർത് വേവിക്കുക ഇതീലേക് തേങ്ങ യു ജീരകം കുറച്ചു മഞ്ഞളു മുളക് പൊടി ഇവ ചേര്‍ത്ത് നന്നായി അരകുക ഇത് വേവുന്ന കറിൽ ചേര്‍ത്ത് വേവിക്കുക പിന്നീട് കടുക് പൊട്ടിച്ച് ഉണക മുളകു കറിവേപ്പില എന്നിവ ചേര്‍ത്ത് താളീകൂക
No comments:
Post a Comment