Tuesday, 10 March 2015

അച്ചപ്പം

രുചികരമായ അച്ചപ്പം എങ്ങനെ എളുപ്പത്തില് ഉണ്ടാക്കാം…. 



ആവശമുള്ള ചേരുവകള്:
3 കപ്പ് പച്ചരി (2 മണിക്കൂര് കുതിര്ത്തത്)
കപ്പ് കട്ടി തേങ്ങാപ്പാല്
1¼ കപ്പ് പഞ്ചസാര
2 മുട്ട 
1 ടേബല് സ്പൂണ് വറുത്ത വെളുത്തെള്ള്
1 ടേബല് സ്പൂണ് കരിഞ്ചീരകം
എണ്ണ - വറുക്കാന് ആവശ്യത്തിനു.
നുള്ള് ഉപ്പ്

ഉണ്ടാക്കുന്ന വിധം
1) കുതിര്ത്ത പച്ചരി, മിക്സ്സിയുടെ ജാറില് ഇട്ട് തേങ്ങാപ്പാലും, പഞ്ചസാരയും, മുട്ടയും ചേര്ത്തു നന്നായി അരച്ചെടുക്കുക. (ദോശ മാവിന്റെ പരുവതതില്). ഇതില് ഒരു നുള്ള് ഉപ്പും, എള്ലും, കരിഞ്ചീരകവും ചേര്ത്തു ഇളക്കി 30 മിനിട് മാറ്റിവെക്കാം.
2) ചുവടു കട്ടിയുള്ള ചട്ടി ചൂടാകുമ്പോള് അതില് എണ്ണ ഒഴിച്ച് (അച്ചപ്പത്തിന്റെ അച്ചു മുങ്ങുന്ന അളവു) ചുടാക്കുക. ഒപ്പം അച്ചും എണ്ണയില് മുക്കിചുടാക്കുക.
3) ഈ ചൂടായ അച്ചു മാവില് പകുതി ഭാഗം മുക്കി (മുഴ്ുവന് മുക്കിയാല് അച്ചില് നിന്നും മാവ്ഇളകില്ല) എണ്ണയില് വറുത്െടുക്കുക. ഓരോ പ്രാവശ്യവും അച്ചു, ചൂടായ എണ്ണയില് മുക്കിയ ശേഷമേ മാവില് മൂക്കാവു....... Salu Kitchen

No comments:

Post a Comment